Telecom Industry

BSNL subscriber growth

ടെലികോം മേഖലയിൽ വൻ മാറ്റം: ബിഎസ്എൻഎൽ മുന്നേറ്റം, മറ്റു കമ്പനികൾക്ക് തിരിച്ചടി

നിവ ലേഖകൻ

റിലയൻസ് ജിയോ, എയർടെൽ, വൊഡഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് വരിക്കാരെ വൻതോതിൽ നഷ്ടമായി. നിരക്ക് വർധന നടപ്പാക്കാതിരുന്ന ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാൻ കഴിഞ്ഞു. ടെലികോം വിപണിയിൽ ജിയോ 40 ശതമാനവും, എയർടെൽ 33 ശതമാനവും, വൊഡഫോൺ ഐഡിയ 18 ശതമാനവും വിഹിതം കൈവശം വച്ചിരിക്കുന്നു.

Jio data plan price hike

ഡാറ്റാ പ്ലാൻ നിരക്ക് വർധനവ്: ജിയോയ്ക്ക് നഷ്ടമായത് രണ്ട് കോടി ഉപയോക്താക്കൾ

നിവ ലേഖകൻ

ജിയോ കമ്പനി ഡാറ്റാ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയതിനെ തുടർന്ന് രണ്ട് കോടിയോളം ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.90 കോടി ഉപയോക്താക്കൾ ജിയോ ഉപേക്ഷിച്ചതായാണ് വിവരം. എന്നാൽ, ഈ നഷ്ടം കമ്പനിയെ ബാധിക്കില്ലെന്നാണ് ജിയോ അധികൃതരുടെ പ്രതികരണം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

നിവ ലേഖകൻ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ വൻ വർധനയുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ വരുമാനം 11. ...