Teenagers

social media ban

കൗമാരക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ഓസ്ട്രേലിയയുടെ പുതിയ നീക്കം; ലക്ഷ്യം റെഡ്ഡിറ്റും കിക്കും

നിവ ലേഖകൻ

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമം കൂടുതൽ കർശനമാകുന്നു. നിരോധനം കൂടുതൽ ആപ്പുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് തടയേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ വലിയ പിഴ ചുമത്തും.