Teen Protection

സെക്സ്റ്റോർഷൻ തടയാൻ ഇൻസ്റ്റഗ്രാം; പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു
നിവ ലേഖകൻ
സെക്സ്റ്റോർഷൻ തടയാൻ ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു. ചിത്രങ്ങളുടെ സ്ക്രീൻഷോട്ടും വീഡിയോകളുടെ സ്ക്രീൻ റെക്കോർഡിങ്ങും തടയും. കൗമാരക്കാർക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തും.

കൗമാരക്കാരെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാം പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു
നിവ ലേഖകൻ
ലൈംഗിക ചൂഷണത്തിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാം പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നു. നഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് പുതിയ അപ്ഡേഷൻ. സ്വകാര്യ ചാറ്റുകളിൽ വരുന്ന നഗ്നത അടങ്ങിയ ചിത്രങ്ങൾ സ്വയം ബ്ലർ ചെയ്യുന്ന ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു.