Technology Ethics

AI growth dangers

എഐയുടെ വേഗത്തിലുള്ള വളർച്ച അപകടകരം: നൊബേൽ ജേതാവ് ജോഫ്രി ഹിന്റൻ മുന്നറിയിപ്പ് നൽകുന്നു

നിവ ലേഖകൻ

ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ദ്രുതഗതിയിലുള്ള വളര്ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല് ജേതാവ് ജോഫ്രി ഇ ഹിന്റന് മുന്നറിയിപ്പ് നല്കി. എഐയുടെ പെട്ടെന്നുള്ള വ്യാപനം വലിയ പ്രത്യാഘാതങ്ങളും അപകടകരമായ സാഹചര്യങ്ങളും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എഐയുടെ ഗുണഫലങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ChatGPT voice mode emotional bond

ചാറ്റ് ജി പി ടിയെ പ്രേമിച്ചാലോ? ആശങ്ക പങ്കുവെച്ചു നിർമാതാക്കൾ…

നിവ ലേഖകൻ

ചാറ്റ് ജിപിടിയുടെ പുതിയ വോയിസ് മോഡ് സംവിധാനം ഉപയോക്താക്കളിൽ വൈകാരിക ബന്ധം സൃഷ്ടിക്കുമോ എന്ന ആശങ്ക നിർമാതാക്കളായ ഓപ്പൺ എഐ പങ്കുവച്ചിരിക്കുന്നു. മനുഷ്യനെ പോലെ സംസാരിക്കാൻ കഴിയുന്ന ഈ സംവിധാനം സമൂഹവുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എഐയുമായുള്ള വൈകാരിക ബന്ധം മനുഷ്യരുമായുള്ള ഇടപെടലുകളെ കുറയ്ക്കുമെന്നും നിർമാതാക്കൾ ആശങ്കപ്പെടുന്നു.