Technology Conference

International AI Conclave Kerala

തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ്; ഉന്നതവിദ്യാഭ്യാസത്തിലെ എ.ഐ സാധ്യതകൾ ചർച്ചയാകും

Anjana

ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് നടക്കും. ഉന്നതവിദ്യാഭ്യാസ രംഗത്തെ എ.ഐ സാധ്യതകൾ ചർച്ച ചെയ്യും. ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും.