TECHNO

Tecno Pova Slim 5G

5.95 എംഎം കനത്തിൽ ടെക്നോ പോവ സ്ലിം 5G ഇന്ത്യയിൽ അവതരിപ്പിച്ചു

നിവ ലേഖകൻ

ടെക്നോ പോവ സ്ലിം 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 5.95 എംഎം കനവും 3D കർവ് ഡിസ്പ്ലേയും ഡൈനാമിക് മൂഡ് ലൈറ്റുമുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില.