Technical Training

KGTE Courses Kerala

കെ.ജി.ടി.ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി 2025-26 വർഷത്തേക്ക് കെ.ജി.ടി.ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം.