Teacher Training

ടീച്ചർ എജ്യുക്കേറ്റർ ഇന്റേൺഷിപ്പിന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
നിവ ലേഖകൻ
ടീച്ചർ എജ്യുക്കേറ്റർമാരുടെ ഇന്റേൺഷിപ്പിനായി പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ ഭാഗമായി എസ്സിഇആർടി തയ്യാറാക്കിയ മാർഗരേഖ സർക്കാരിന് സമർപ്പിച്ചു. ഇന്റേൺഷിപ്പ് നിരീക്ഷിക്കാൻ പ്രത്യേക പോർട്ടലും ഒരുക്കും.

കെൽട്രോണിലും കിറ്റ്സിലും പുതിയ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
നിവ ലേഖകൻ
കെൽട്രോണിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്കും കിറ്റ്സിൽ IATA ഡിപ്ലോമ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. യോഗ്യരായവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച കരിയർ സാധ്യതകൾ.

കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷിക്കാം; ബിസില് ട്രെയിനിംഗ് ഡിവിഷനും അവസരം നല്കുന്നു
നിവ ലേഖകൻ
കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്സിന്റെ അപേക്ഷാ സമയം ഡിസംബര് 16 വരെ നീട്ടി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില് മൂന്നു മാസ കോഴ്സ് നടത്തുന്നു. ബിസില് ട്രെയിനിംഗ് ഡിവിഷന് മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര് ട്രെയിനിംഗ് കോഴ്സുകള്ക്കും അപേക്ഷ ക്ഷണിച്ചു.