Teacher Accusation

student suicide case
നിവ ലേഖകൻ

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. സംഭവത്തിൽ ക്ലാസിലെ അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചതിന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.