Teacher Abuse

Dalit student abuse

ഹിമാചലിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര പീഡനം; പാന്റിൽ തേളിനെയിട്ട് അധ്യാപകരുടെ മർദ്ദനം

നിവ ലേഖകൻ

ഹിമാചൽ പ്രദേശിലെ ഷിംലയിൽ ദളിത് വിദ്യാർത്ഥിക്ക് അധ്യാപകരുടെ ക്രൂര പീഡനം. പ്രധാനാധ്യാപകനും അധ്യാപകരും ചേർന്ന് കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചു. പാന്റ്സിനുള്ളിൽ തേളിനെ ഇടുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.