മൂന്നാറിലെ ടാക്സി തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തി. 305 കേസുകൾ രജിസ്റ്റർ ചെയ്ത് 7.65 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.