Tata Trusts

ടാറ്റാ ട്രസ്റ്റിൽ ഭിന്നത രൂക്ഷം; നാളെ നിർണായക ബോർഡ് യോഗം ചേരും
നിവ ലേഖകൻ
ടാറ്റാ ട്രസ്റ്റിലെ ഭിന്നതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ നിർണായക ബോർഡ് യോഗം ചേരും. അംഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ട്രസ്റ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ; ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയർമാൻ
നിവ ലേഖകൻ
അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് എത്തി. മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് നോയൽ ടാറ്റ.