TamilActor

Robo Shankar death

ഹാസ്യനടൻ റോബോ ശങ്കർ അന്തരിച്ചു

നിവ ലേഖകൻ

പ്രമുഖ തമിഴ് ഹാസ്യനടൻ റോബോ ശങ്കർ (46) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം സിനിമാലോകത്തെ ദുഃഖത്തിലാഴ്ത്തി.