Tamil Language

Kamal Haasan

തമിഴ് ജനതയുടെ മേൽ ഭാഷ അടിച്ചേൽപ്പിക്കരുത്: കമൽ ഹാസൻ

Anjana

തമിഴ് ജനതയുടെ മേൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ പോലും തമിഴർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.