Tamil actress

ശിവാംഗി കൃഷ്ണകുമാർ: സിനിമാ അനുഭവങ്ങളും ഹിറ്റ് ഗാനങ്ങളും
നിവ ലേഖകൻ
തമിഴ് നടി ശിവാംഗി കൃഷ്ണകുമാർ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെച്ചു. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ എന്നീ സിനിമകളിലെ അനുഭവങ്ങളും ഹിറ്റ് ഗാനങ്ങളെ കുറിച്ചും താരം വാചാലയായി. 'അഴകിയ ലൈല', 'കണ്മണി അമ്മോട്' തുടങ്ങിയ ഗാനങ്ങൾ വളരെ പ്രചാരം നേടിയെന്നും ശിവാംഗി പറഞ്ഞു.

ഓൺലൈൻ ഓഡിഷൻ കെണി: നടിയുടെ നഗ്നദൃശ്യങ്ങൾ പുറത്ത്
നിവ ലേഖകൻ
വ്യാജ ഓഡിഷൻ വാഗ്ദാനം നൽകി തട്ടിപ്പുകാർ നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി. വീഡിയോ കോൾ വഴിയായിരുന്നു തട്ടിപ്പ്. സിനിമാ മേഖലയിൽ വ്യാജ ഓഡിഷനുകൾ വർധിക്കുന്നതായി റിപ്പോർട്ട്.

പ്രശസ്ത തമിഴ് നടി കമല കാമേഷ് അന്തരിച്ചു
നിവ ലേഖകൻ
പ്രശസ്ത തമിഴ് നടിയായ കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും പതിനൊന്ന് മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.