Talcum Powder

Johnson & Johnson talcum powder cancer lawsuit

ടാൽകം പൗഡർ കാൻസർ കേസ്: ജോൺസൺ ആൻ്റ് ജോൺസണിന് 124 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

നിവ ലേഖകൻ

ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിയുടെ ടാൽകം പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചെന്ന പരാതിയിൽ കമ്പനി 124 കോടി രൂപ നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ കോടതി വിധിച്ചു. കമ്പനി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ചു. അമേരിക്കയിൽ കമ്പനിക്കെതിരെ 62,000 ത്തോളം സമാന പരാതികൾ നിലവിലുണ്ട്.