T20 Cricket

ഐപിഎൽ ലേലത്തിൽ ഇറ്റാലിയൻ താരം; തോമസ് ഡ്രാക്കയുടെ കഴിവുകൾ ശ്രദ്ധേയം
ഐപിഎൽ മെഗാ ലേലത്തിൽ ഇറ്റലിയിൽ നിന്നുള്ള ക്രിക്കറ്റ് താരം തോമസ് ഡ്രാക്ക പങ്കെടുക്കുന്നു. 24 വയസ്സുകാരനായ ഡ്രാക്ക ഫാസ്റ്റ് ബൗളറും ബാറ്റ്സ്മാനുമാണ്. കാനഡ ഗ്ലോബൽ ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ടി20യില് പുതിയ റെക്കോര്ഡ്
ഹൈദരാബാദില് നടന്ന ടി20 മത്സരത്തില് സഞ്ജു സാംസണ് ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് നടത്തി. 40-ാം പന്തില് സെഞ്ചുറി തികച്ച സഞ്ജു, ഇന്ത്യന് കുപ്പായത്തില് ടി20യില് സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര് എന്ന നേട്ടം സ്വന്തമാക്കി. 47 പന്തില് നിന്ന് 11 ബൗണ്ടറികളും എട്ട് സിക്സറുകളുമടക്കം 111 റണ്സ് നേടിയ സഞ്ജു, ഇന്ത്യന് വിക്കറ്റ് കീപ്പര്മാര്ക്കിടയില് ടി20യിലെ ഉയര്ന്ന സ്കോര് എന്ന നേട്ടവും സ്വന്തമാക്കി.

കേരള ക്രിക്കറ്റ് ലീഗ്: പ്രിയദർശനും സോഹൻ റോയിയും ഉൾപ്പെടെ ആറ് ഫ്രാഞ്ചൈസികൾ തെരഞ്ഞെടുത്തു
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബര് രണ്ടു മുതല് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബില് ...

ഗൗതം ഗംഭീറിന് കീഴില് സഞ്ജു സാംസണിന് പുതിയ തുടക്കമാകുമോ?
ഗൗതം ഗംഭീര് ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിതനായതോടെ സഞ്ജു സാംസണിന് പുതിയ അവസരങ്ങള് തുറന്നുവരുമോ എന്ന ചോദ്യം പ്രസക്തമാകുന്നു. ടി20 ലോകകപ്പില് ആദ്യ ഇലവനില് ഇടംപിടിക്കാനാകാതിരുന്ന ...