T K Hamsa

T K Hamsa criticizes PV Anvar

പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ടി കെ ഹംസ

നിവ ലേഖകൻ

സിപിഐഎം നേതാവ് ടി കെ ഹംസ പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അൻവറിന് ന്യായമായ ഒരു കാര്യവും പറയാൻ കഴിഞ്ഞിട്ടില്ലെന്നും, രാഷ്ട്രീയത്തിന് അപമാനമാണെന്നും ഹംസ പറഞ്ഞു. സ്വർണ്ണക്കടത്തുകാരെ പിടിക്കരുതെന്നാണോ അൻവറിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.