Syndicate Hall

Kerala University Syndicate

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാനില്ല; ദുരൂഹതയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

നിവ ലേഖകൻ

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായ സംഭവം വിവാദമാകുന്നു. താക്കോൽ മോഷണം പോയതാണെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.