കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കരൾ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും പോഷകാഹാര വിദഗ്ധ റാഷി ചൗധരി വിശദീകരിക്കുന്നു. മലത്തിന്റെ നിറവ്യത്യാസം, ഛർദ്ദി, ഭക്ഷണശേഷമുള്ള മലവിസർജ്ജനം, ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം, മൂത്രത്തിന്റെ നിറവ്യത്യാസം, വയറുവേദന, കാൽ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.