Swami Ayyappan movie

Sabarimala development road

സിനിമയുടെ വരുമാനം കൊണ്ട് നിർമിച്ച റോഡ്: ശബരിമല വികസനത്തിന്റെ തുടക്കം കുറിച്ച ‘സ്വാമി അയ്യപ്പൻ’

Anjana

1975-ൽ പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പൻ' സിനിമയുടെ വരുമാനം ഉപയോഗിച്ച് നിർമാതാവ് പി. സുബ്രഹ്മണ്യം ശബരിമലയിലേക്ക് റോഡ് നിർമിച്ചു. ഈ റോഡാണ് ശബരിമലയുടെ വികസനത്തിന് വഴിതെളിച്ചത്. സിനിമയുടെ വരുമാനം ഉപയോഗിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി.