Surgical Equipment

ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാനില്ലെന്ന മന്ത്രിയുടെ ആരോപണം തള്ളി ഡോ.ഹാരിസ് ഹസൻ

നിവ ലേഖകൻ

യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ഡോ. ഹാരിസ് ഹസൻ തള്ളി. 14 ലക്ഷം രൂപയുടെ ഉപകരണങ്ങൾ എംപി ഫണ്ടിൽ നിന്ന് വാങ്ങിയതാണെന്നും അവയെല്ലാം ആശുപത്രിയിൽ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർക്കെതിരെ നടപടിയുണ്ടായാൽ ശക്തമായി നേരിടുമെന്ന് സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.