Supreme Court Committee

Yashwant Varma

ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം: യശ്വന്ത് വർമ്മക്കെതിരെ തെളിവുകളുണ്ടെന്ന് സുപ്രീംകോടതി സമിതി

നിവ ലേഖകൻ

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മക്കെതിരെ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ഔദ്യോഗിക വസതിയിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിലാണ് കണ്ടെത്തൽ. ജഡ്ജിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.