Supplyco

സെപ്റ്റംബർ ആദ്യം മുതൽ സപ്ലൈകോയുടെ ഓണചന്തകൾ; 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കും
സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും സപ്ലൈകോയുടെ ഓണചന്തകൾ ആരംഭിക്കും. 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കാനാണ് തീരുമാനം. ധനവകുപ്പിൽ നിന്ന് 225 കോടി രൂപ ലഭിച്ചതായും കൂടുതൽ തുക പ്രതീക്ഷിക്കുന്നതായും സപ്ലൈകോ അറിയിച്ചു.

ഓണം, ക്രിസ്മസ് കാലങ്ങളിൽ അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യമന്ത്രി
ഓണം, ക്രിസ്മസ് കാലങ്ങളിൽ കേരളത്തിൽ അരി വിതരണം സുഗമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പ്രഖ്യാപിച്ചു. ഓണ വിപണിയിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
സപ്ലൈകോയുടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി ധനകാര്യ വകുപ്പ് 100 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനും കരാറുകാർക്ക് കുടിശിക നൽകാനുമായി ഈ തുക വിനിയോഗിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ...

സപ്ലൈകോ ഗോഡൗണിൽ വൻ ക്രമക്കേട്: 2.75 കോടിയുടെ റേഷൻ സാധനങ്ങൾ കാണാതായി
മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിലെ സിവിൽ സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണിൽ വൻ ക്രമക്കേട് കണ്ടെത്തി. രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ റേഷൻ സാധനങ്ങൾ കാണാതായതാണ് സംഭവം. ഇന്റേണൽ ഓഡിറ്റ് വിഭാഗം ...