Super Over

Rajasthan Royals Super Over

രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ ഓവർ തോൽവി; ആരാധകർ പ്രതിഷേധത്തിൽ

നിവ ലേഖകൻ

ഡൽഹിക്കെതിരായ മത്സരത്തിലെ സൂപ്പർ ഓവർ തോൽവിയെത്തുടർന്ന് രാജസ്ഥാൻ റോയൽസ് ആരാധകർ നിരാശയിലാണ്. കോച്ചിന്റെയും ക്യാപ്റ്റന്റെയും തീരുമാനങ്ങൾക്കെതിരെ വിമർശനം ഉയരുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് റാണയെയും ജയ്സ്വാളിനെയും ആദ്യം ബാറ്റിംഗിനയക്കണമായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.