Sumayya Allegation

Thiruvananthapuram surgery error

ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; കുറ്റക്കാരെ സംരക്ഷിക്കുന്നെന്ന് സുമയ്യ

നിവ ലേഖകൻ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്ന് സുമയ്യ ആരോപിച്ചു. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കുവെന്നും അവർ കൂട്ടിച്ചേർത്തു. റിപ്പോർട്ട് ലഭിക്കാത്ത പക്ഷം പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സുമയ്യ അറിയിച്ചു.