SukeshChandrasekhar

Leena Maria Paul

സുകേഷ് ചന്ദ്രശേഖർ സാമ്പത്തിക തട്ടിപ്പ് കേസ്; ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

നിവ ലേഖകൻ

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യ അപേക്ഷ നൽകിയിരുന്നത്. ഹൈക്കോടതിയിൽ വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.