Sudhakaran

കെപിസിസി അധ്യക്ഷ സ്ഥാനം: മാറ്റണമെങ്കിൽ സ്വീകരിക്കും – കെ. സുധാകരൻ
നിവ ലേഖകൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ തനിക്ക് പരാതിയില്ലെന്ന് കെ. സുധാകരൻ. ഹൈക്കമാന്റിന്റെ തീരുമാനം അനുസരിക്കുമെന്നും എഐസിസി മാറ്റണമെങ്കിൽ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ കിട്ടാവുന്ന എല്ലാ പദവിയും ലഭിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരൻ തുടരും
നിവ ലേഖകൻ
കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരൻ തുടരുമെന്ന് ഹൈക്കമാൻഡ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ നേതൃമാറ്റം വേണ്ടെന്ന് തീരുമാനം. നേരത്തെ, നേതൃമാറ്റ വാർത്തകളിൽ സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.