Subhash Chandra Bose

SCERT draft manual

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്ന് രാജ്യം വിട്ടെന്ന പരാമർശം; എസ്സിഇആർടി കൈപ്പുസ്തകം തിരുത്തി

നിവ ലേഖകൻ

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാരെ ഭയന്ന് രാജ്യം വിട്ടെന്ന് എസ്സിഇആർടി കരട് കൈപ്പുസ്തകത്തിൽ പരാമർശം. പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാൽ ജർമ്മനിയിലേക്ക് എത്തി എന്നായിരുന്നു അവസാനത്തെ തിരുത്ത്.