വിവാഹിതരായ വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പുതിയ പഠനം കണ്ടെത്തി. രണ്ട് ദശലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹൃദ്രോഗത്തിന് പുറമെ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യതയും വിവാഹിതരിൽ കുറവാണെന്ന് പഠനം പറയുന്നു.