Student Punishment

Homework Punishment

ഹോംവർക്ക് ചെയ്യാത്തതിന് നാല് വയസ്സുകാരനെ മരത്തിൽ കെട്ടിത്തൂക്കി; പ്രതിഷേധം ശക്തം

നിവ ലേഖകൻ

ഛത്തീസ്ഗഢിലെ സൂരജ്പുരിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസ്സുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് ഇതിന് പിന്നിൽ. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.