Student Elections

പോണ്ടിച്ചേരി സർവ്വകലാശാലയിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം
നിവ ലേഖകൻ
പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സർവകലാശാലക്ക് കീഴിലെ മുഴുവൻ കാമ്പസുകളിലും എസ്എഫ്ഐ യൂണിയൻ പിടിച്ചെടുത്തു. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മികച്ച വിജയം
നിവ ലേഖകൻ
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ ഏഴ് സീറ്റുകളും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 11 സീറ്റുകളും എസ്എഫ്ഐ നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് എസ്എഫ്ഐക്ക് നാല് വോട്ടും കെഎസ്യുവിന് ഒരു വോട്ടും ലഭിച്ചു.

പൂക്കോട് വെറ്ററിനറി സർവകലാശാല: പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി, എസ്എഫ്ഐക്ക് വിജയം
നിവ ലേഖകൻ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണക്കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. സർവകലാശാല അധികൃതർക്കും മറ്റ് ബന്ധപ്പെട്ടവർക്കുമാണ് ...