Student Convention

PV Anvar

എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ വിദ്യാർത്ഥി കൺവൻഷനുമായി പി.വി അൻവർ

നിവ ലേഖകൻ

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിൻ്റെ മണ്ഡലത്തിൽ പി.വി അൻവർ വിദ്യാർത്ഥി കൺവെൻഷൻ വിളിച്ചു. വണ്ടൂർ അംബേദ്കർ കോളേജ് യൂണിയൻ ചെയർമാൻ ജൂബിൻ ഷാ, ജനറൽ സെക്രട്ടറി സിനാൻ, UUC അമൽ ഷാ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. യു.ഡി.എഫ് പ്രവേശനം തടഞ്ഞതിന് പിന്നിൽ എ.പി.അനിൽ കുമാർ എം.എൽ.എക്ക് പങ്കുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചു.