Student Clashes

Calicut University Festival

കാലിക്കറ്റ് കലോത്സവ സംഘർഷം: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Anjana

കാലിക്കറ്റ് സർവകലാശാലയിലെ കലോത്സവത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ചേർപ്പ് സിഐയെ സസ്പെൻഡ് ചെയ്തു. മണ്ണാർക്കാട് എസ്ഐയെ സ്ഥലം മാറ്റി.