Student Beaten

Vaikom student beaten

വൈക്കത്ത് 14 കാരനെ കൂട്ടം ചേർന്ന് മർദ്ദിച്ച് മുൻ സഹപാഠികൾ; ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

നിവ ലേഖകൻ

കോട്ടയം വൈക്കത്ത് 14 വയസ്സുള്ള വിദ്യാർത്ഥിയെ മുൻ സഹപാഠികൾ കൂട്ടം ചേർന്ന് മർദ്ദിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.