Student Advice

Exam Stress

പരീക്ഷാ ഭയം മറികടക്കാൻ മോദിയുടെ ഉപദേശങ്ങൾ

Anjana

പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ പേ ചർച്ചയിൽ 36 വിദ്യാർത്ഥികളുമായി സംവദിച്ചു. ജീവിത വിജയത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകി. സ്വന്തം അനുഭവങ്ങളും പങ്കുവച്ചു.