Strong Room

Sabarimala strong room inspection

ശബരിമലയിലെ സ്ട്രോങ് റൂം പരിശോധന പൂർത്തിയായി; പ്രത്യേക സംഘത്തിനെതിരെ വിഎച്ച്പി

നിവ ലേഖകൻ

ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള പരിശോധന പൂർത്തിയായി. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു. എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്.