Street Vendors

വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎൽഎയുടെ വെല്ലുവിളി
നിവ ലേഖകൻ
വൈക്കത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി കെ ആശ എംഎൽഎ വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനിൽ നിന്ന് തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ചു.

തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ‘PRAISE’ പുരസ്കാരം
നിവ ലേഖകൻ
കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി ‘PRAISE’ പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം ...