Sthree Sakthi Lottery

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പൂർണ്ണമായി പുറത്തുവന്നു. ഒന്നാം സമ്മാനം മാനന്തവാടിയിൽ വിറ്റ SL 840144 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം എറണാകുളത്തും, മൂന്നാം സമ്മാനം പാലക്കാടും വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചു.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യവാൻ ഇതാ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പൂർണ്ണമായി ലഭ്യമാണ്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം SO 128727 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് വിറ്റ ഏജന്റ് പട്ടാമ്പിയിലെ വി ജെ സനോജ് ആണ്. കോഴിക്കോട് അമൃത് രാജ് പി ടി എന്ന ഏജന്റ് വിറ്റ SV 923963 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത്.

സ്ത്രീ ശക്തി SS 481 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 481 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറിയുടെ ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പുറത്തിറക്കി. കോട്ടയത്ത് വിറ്റ SM 351367 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി കരുനാഗപ്പള്ളിയിൽ വിറ്റ SG 842859 എന്ന ടിക്കറ്റിന് ലഭിച്ചു.

സ്ത്രീശക്തി SS-479 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-479 ലോട്ടറി ഫലം പ്രഖ്യാപിച്ചു. SR 299702 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SW 391513 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ!
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പൂർണ്ണമായി പുറത്തുവന്നിരിക്കുകയാണ്. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. തൃശ്ശൂരിലെ പി സുധാകരൻ എന്ന ഏജന്റ് വിറ്റ SH 379998 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

സ്ത്രീ ശക്തി SS 478 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 478 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും, മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ടിക്കറ്റ് വില 50 രൂപയാണ്.

സ്ത്രീ ശക്തി SS 476 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 476 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പൂർണ്ണമായി പ്രഖ്യാപിച്ചു. കോട്ടയത്തെ വി.ജി. പ്രസന്നൻ എന്ന ഏജന്റ് വിറ്റ ST 179140 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SX 388105 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

സ്ത്രീ ശക്തി SS 475 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 1 കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 475 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും, മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ടിക്കറ്റ് വില 50 രൂപയാണ്.

സ്ത്രീ ശക്തി SS 474 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 1 കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 474 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും, മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റിന്റെ വില.

സ്ത്രീ ശക്തി SS-473 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ SN 883464 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-473 ലോട്ടറി ഫലം പുറത്തിറങ്ങി. ഒന്നാം സമ്മാനം ഒരു കോടി രൂപ SN 883464 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ SN 353864 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.