Steve Smith
ബോക്സിങ് ഡേ ടെസ്റ്റ്: ഓസീസ് കരുത്തിൽ, ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും നിരാശപ്പെടുത്തി
Anjana
ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയ 474 റൺസ് നേടി. സ്റ്റീവ് സ്മിത്തിന്റെ 140 റൺസ് ശ്രദ്ധേയമായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 64/2 എന്ന നിലയിൽ. രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി.
ബ്രിസ്ബേന് ടെസ്റ്റ്: ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നേട്ടം; ഹെഡിന്റെ സെഞ്ചുറിയില് ഓസീസ് മുന്നേറ്റം
Anjana
ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റുകള് വീഴ്ത്തി. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും സ്റ്റീവന് സ്മിത്തിന്റെ അര്ധശതകവും ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. മഴ മൂലം തടസ്സപ്പെട്ട ആദ്യ ദിനത്തിന് ശേഷം 70 ഓവറുകള് എറിയാന് സാധിച്ചു.
അഡലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി ഓസീസ് ക്യാമ്പിൽ ആശങ്ക; സ്റ്റീവ് സ്മിത്തിന് പരുക്ക്
Anjana
അഡലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ ക്യാമ്പിൽ ആശങ്ക. നെറ്റ് പരിശീലനത്തിനിടെ സ്റ്റീവ് സ്മിത്തിന്റെ തള്ളവിരലിന് പരുക്കേറ്റു. എന്നാൽ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്.