State Budget

Kerala Budget 2025

കേരളത്തിന്റെ 2025-26 ബജറ്റ്: നവകേരള നിർമ്മാണത്തിന് പുതിയ പ്രതീക്ഷ

Anjana

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതാണ് 2025-26 ബജറ്റ്. നവകേരള നിർമ്മാണത്തിന് ആവേശകരമായ ഒരു കുതിപ്പാണ് ഈ ബജറ്റ് നൽകുന്നത്. ഹ്രസ്വകാല ക്ഷേമ പദ്ധതികളും ദീർഘകാല വികസന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.