Startup Festival

DYFI Youth Startup Festival

ഡിവൈഎഫ്ഐ യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന് വന്‍ സ്വീകരണം

Anjana

കേരളത്തിലെ വിവിധ കോളേജുകളില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റുകള്‍ക്ക് വന്‍ ജനപങ്കാളിത്തം. പ്രമുഖ സാങ്കേതിക വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടാകും.