Stampede Tragedy

TVK rally

കരൂരിലെ ടിവികെ റാലി ദുരന്തം: നാട്ടുകാരുടെ പ്രതികരണവും വിമർശനവും

നിവ ലേഖകൻ

കരൂരിലെ ടിവികെ റാലിയിൽ 39 പേർ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതികരണവും വിമർശനവും ശക്തമാകുന്നു. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റാലി നടത്തിയ ടിവികെക്കും, അനുമതി നൽകിയ പൊലീസിനുമെതിരെ വിമർശനമുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.