Stalin

Vijay against Stalin

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്

നിവ ലേഖകൻ

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ പോരാട്ടം സമൂഹ നീതിക്ക് വേണ്ടിയാണെന്നും, സ്റ്റാലിൻ നല്ലവനായി അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. ഡിഎംകെയെ നീറ്റ് വിഷയത്തിലും വിജയ് വിമർശിച്ചു.