SSLC Registration

higher secondary exam

ശ്രദ്ധിക്കുക! ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിളിൽ മാറ്റം; എസ്എസ്എൽസി രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

നിവ ലേഖകൻ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി. പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി 6 വരെ നടക്കും. 2026 മാർച്ചിലെ SSLC പരീക്ഷാ രജിസ്ട്രേഷൻ നവംബർ 18 മുതൽ 30 വരെ നടത്താം.