Srinidhi Shetty

Srinidhi Shetty

മഹാകുംഭത്തിൽ പുണ്യസ്നാനം ചെയ്ത് ശ്രീനിധി ഷെട്ടി

Anjana

കെജിഎഫ് താരം ശ്രീനിധി ഷെട്ടി പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം ചെയ്ത അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജീവിതകാലത്തേക്കുള്ള അമൂല്യമായ ഓർമ്മയായി ഇതിനെ അവർ വിശേഷിപ്പിച്ചു.