Srikanth

കൊക്കെയ്ൻ കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ; ജൂലൈ 7 വരെ റിമാൻഡ്
കൊക്കെയ്ൻ കേസിൽ തമിഴ്-തെലുങ്ക് നടൻ ശ്രീകാന്തിനെ ചെന്നൈ കോടതി ജൂലൈ 7 വരെ റിമാൻഡ് ചെയ്തു. നടൻ മയക്കുമരുന്ന് ഉപയോഗിച്ചെന്നും വിതരണക്കാരുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ മയക്കുമരുന്ന് വിഷയം രാഷ്ട്രീയ പോരിന് തുടക്കമിട്ടിരുന്നു.

ലഹരി കേസിൽ തമിഴ്, തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിൽ
ചെന്നൈയിൽ ലഹരി കേസിൽ തമിഴ്, തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിലായി. ബാറിലെ അടിപിടിക്കേസില് അറസ്റ്റിലായ എഐഎഡിഎംകെ നേതാവില് നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. നടന് കൊക്കെയ്ന് വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം.

വിജയ്യുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ച് നടൻ ശ്രീകാന്ത്
നടൻ ശ്രീകാന്ത് വിജയ്യുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ചു. 'നൻബൻ' സിനിമയുടെ സെറ്റിൽ വിജയ്യും സംവിധായകൻ ശങ്കറും തമ്മിലുണ്ടായ പിണക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിച്ച് സിനിമ വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

സിനിമാ താരങ്ങൾക്ക് വാടക വീട് കിട്ടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ശ്രീകാന്ത് തുറന്നു പറയുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രമുഖ നടനായ ശ്രീകാന്ത്, സിനിമാ താരങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വാടക വീട് ലഭിക്കുന്നതിലെ ...