ഐഎസ്ആർഒ ജനുവരിയിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാമത്തെ വിക്ഷേപണം നടത്താൻ ഒരുങ്ങുന്നു. പിഎസ്എൽവി-സി 60 ദൗത്യം 99-ാമത്തെ വിക്ഷേപണമായിരുന്നു. കൂടുതൽ സ്പേസ് ഡോക്കിംഗ് പരീക്ഷണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു.