Squash

Squash

മുംബൈയിൽ കേരളത്തിന് സ്‌ക്വാഷ് വെങ്കലം

Anjana

മുംബൈയിൽ നടന്ന ഓൾ ഇന്ത്യ അന്തർ സർവകലാശാല സ്‌ക്വാഷ് ടൂർണമെന്റിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീം വെങ്കല മെഡൽ നേടി. മുൻ ചാമ്പ്യൻമാരായ മുംബൈയെയാണ് കേരള ടീം പരാജയപ്പെടുത്തിയത്. ഈ നേട്ടം കേരളത്തിന് അന്തർ സർവകലാശാല സ്‌ക്വാഷ് ടൂർണമെന്റിലെ ആദ്യ മെഡലാണ്.