Spying

Navy spying case

പാക് ചാരവൃത്തി: നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ

നിവ ലേഖകൻ

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് നാവികസേനാ ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. ഹരിയാന സ്വദേശി വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങളായി പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു.

Jyoti Malhotra Spying

യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നും, നിർണ്ണായക വിവരങ്ങൾ ചോർത്തിയെന്നും കണ്ടെത്തൽ . പാക് എംബസി ഉദ്യോഗസ്ഥൻ ഡാനിഷുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പിൽ നടത്തിയ രഹസ്യ സംഭാഷണങ്ങൾ കണ്ടെത്തി.